ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ......
ഒരു കുപ്പി മദ്യം,
ഒരു കിലോ മാംസം,
ഇത്രയും കരുതി വക്കണം.
ഹര്‍ത്താല്‍ ദിനം ഒരാഘോഷമാക്കാന്‍ !
*
വേണ്ടപ്പെട്ടവര്‍ക്ക്
ഒരെസ്സെമ്മസ്;
ഹര്‍ത്താല്‍ ദിനത്തില്‍
ശുഭാശംസകള്‍ നേരാന്‍ !
*
എല്ലാ ചാനലിലും
പുത്തന്‍ പുതിയ
മലയാള ചലച്ചിത്രം;
ആഘോഷം കൊഴുപ്പിക്കാന്‍ !
*
ഇടവേളകളില്‍
പരസ്യം നിറയുന്നു;
"ഹര്‍ത്താല്‍ ദിന
പ്രത്യേക പരിപാടികള്‍
നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ......"
ഒരു കിലോ മാംസം,
ഇത്രയും കരുതി വക്കണം.
ഹര്‍ത്താല്‍ ദിനം ഒരാഘോഷമാക്കാന്‍ !
*
വേണ്ടപ്പെട്ടവര്‍ക്ക്
ഒരെസ്സെമ്മസ്;
ഹര്‍ത്താല്‍ ദിനത്തില്‍
ശുഭാശംസകള്‍ നേരാന്‍ !
*
എല്ലാ ചാനലിലും
പുത്തന്‍ പുതിയ
മലയാള ചലച്ചിത്രം;
ആഘോഷം കൊഴുപ്പിക്കാന്‍ !
*
ഇടവേളകളില്‍
പരസ്യം നിറയുന്നു;
"ഹര്‍ത്താല്‍ ദിന
പ്രത്യേക പരിപാടികള്‍
നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ......"
Comments