അന്താരാഷ്ട്ര നിലവാരം

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും
അന്താരാഷ്ട്ര വില ഞാന്‍ കൊടുക്കേണ്ടി വരുമ്പോള്‍
അതേ നിലവാരത്തിലുള്ള
ശമ്പളവും ഭക്ഷണവും
ജീവിതസൗകര്യങ്ങളും
സര്‍ക്കാര്‍ സേവനങ്ങളും
കിട്ടാന്‍
എനിക്ക് അര്‍ഹതയില്ലേ...?

Comments

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...