സൗഹൃദം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്രീഡിഗ്രിക്കാലത്തിന്റെ ഒടുക്കം, വര്ണ്ണക്കടലാസുകള് കൊണ്ടു നിര്മ്മിച്ച ഓട്ടോഗ്രാഫ് ബുക്കിന്റെ ഒരു താളില് നിന്നും മനസ്സിലേക്ക് ചേക്കേറിയ കാവ്യശകലങ്ങള്.

"നഷ്ട്പ്പെടാതിരിക്കട്ടെ സൗഹൃദം
പങ്കുവയ്ക്കാം നമുക്കീ നറും പുഞ്ചിരി.
മനസ്സുകളറിയുന്ന നമുക്കു പരസ്പരം
പറയുവാന് കരുതേണ്ടതില്ല, വാക്കുകള്."

Comments

rohit said…
gr8 da, keep ur kavitha's and writeups with u.
Yesodharan said…
kollam......manoharam....njanente school kalam orthupoyi....

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...